Uncategorized

ഉരുക്ക് വെളിച്ചെണ്ണ (വെന്ത വെളിച്ചെണ്ണ)

“എല്ലാ എണ്ണകളുടെയും മാതാവ്” എന്നറിയപ്പെടുന്ന ഉരുക്ക് വെളിച്ചെണ്ണ, തീര്‍ത്തും പരമ്പരാഗതമായ രീതിയില്‍ തേങ്ങാപ്പാലില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നതാണ്. 12 മാസം മൂപ്പെത്തിയ തേങ്ങയുടെ ഒന്നാം പാൽ മാത്രം ഉപയോഗിച്ച്   ഓട്ടുരുളിയിൽ വിറകടുപ്പിൽ ആണ് ഇത് ഞങ്ങൾ തയ്യാറാക്കിയിരിക്കുന്നത് വര്‍ഷങ്ങള്‍ക്കു മുന്നേ ആയുര്‍വേദം ശുപാര്‍ശ ചെയ്തിട്ടുള്ള ഒരു അപൂര്‍വ്വ  ഔഷധമാണ് ഇത്.മുലപ്പാലില്‍ അടങ്ങിയിട്ടുള്ള മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളും, മോണോഗ്ലിസറൈഡുകളും ഉരുക്ക് വെളിച്ചെണ്ണയിലുണ്ട്.  ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ നശിപ്പിക്കാന്‍ കഴിവുള്ള ലോറിക് ആസിഡ് മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉള്ളത് ഉരുക്ക് വെളിച്ചെണ്ണയിലാണ്. നമ്മുടെ പൂര്‍വികര്‍ …

ഉരുക്ക് വെളിച്ചെണ്ണ (വെന്ത വെളിച്ചെണ്ണ) Read More »